2018 പാലയൂർ കൺവെൻഷനിൽ മാർ ആൻഡ്രൂസ് താഴത്ത് സംസാരിക്കുന്നു.

  •   13 Mar, 2018
img

2018 പാലയൂർ കൺവെൻഷന് മാർച്ച് 10 നു തുടക്കം കുറിച്ചു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ബഹു. സേവ്യർഖാൻ വട്ടായിലച്ചനാണ് നേതൃത്വം നൽകുന്നത്. വൈകുന്നേരം 5 മണി മുതൽ 9 മണിവരെയാണ് ധ്യാനം നടക്കുന്നത്. മാർച്ച് 14 നാണ് കൺവെൻഷൻ സമാപനം.

Designed & Develped By tbi@jec, Jyothi Engineering College