പാലയൂർ തീർത്ഥാടനം 2018

  •   18 Mar, 2018
img

ഭാരത ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ പാലയൂരിലേക്ക് എല്ലാ തീർത്ഥാടകർക്കും സ്വാഗതം ..... ഒന്നിച്ചു അണിചേരാം ... ഒന്നിച്ചു പ്രാർത്ഥിക്കാം .... ഒന്നിച്ചു സാക്ഷ്യം നൽകാം ..... 2018 മാർച്ച് 18 ഞായർ രാവിലെ 7 മണിക്ക് തൃശൂർ ലൂർദ് കത്തീഡ്രലിൽ നിന്ന് ആരംഭിച് ഉച്ചകഴിഞ് 2 .30 ന് മാർതോമാശ്ലീഹായാൽ സ്ഥാപിതമായ പാലയൂർ പള്ളിയിൽ എത്തിച്ചേരുന്നു ...

Designed & Develped By tbi@jec, Jyothi Engineering College