തൃശൂർ അതിരൂപതയ്ക്കും താമരശ്ശേരി, കൊല്ലം രൂപതകൾക്കും പപ്രോ ലൈഫ് അവാർഡുകൾ

  •   20 Mar, 2018
img

തൃശൂർ അതിരൂപതയ്ക്കും താമരശ്ശേരി, കൊല്ലം രൂപതകൾക്കും പപ്രോ ലൈഫ് അവാർഡുകൾ മികച്ച പ്രോ ലൈഫ് പ്രവർത്തനങ്ങൾക്കുള്ള KCBC പ്രോ ലൈഫ് സമിതിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂർ അതിരൂപതയ്ക്കും താമരശ്ശേരി, കൊല്ലം രൂപതകൾക്കുമാണ് പ്രഥമ പുരസ്ക്കാരം നൽകുന്നത്. 25 നു തൃശൂർ മുണ്ടത്തിക്കോട് സ്നേഹാലയത്തിൽ നടക്കുന്ന സംസ്ഥാനതല പ്രോ ലൈഫ് ദിനാചരണത്തിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അവാർഡുകൾ സമർപ്പിക്കുമെന്ന് KCBC പ്രോ ലൈഫ് സമിതി ഡയറക്ടർ ഫാ. പോൾ മാടശ്ശേരി അറിയിച്ചു.

Designed & Develped By tbi@jec, Jyothi Engineering College