അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് " ധീര 2K23" എന്ന പേരിൽ വനിതാദിനം ആഘോഷിച്ചു.
- 06 Mar, 2023

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് " ധീര 2K23" എന്ന പേരിൽ നമ്മുടെ അതിരൂപതയിലെ മൂന്ന് യുവജന സംഘടനകളിലെയും പെൺകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വനിതാദിനം ആഘോഷിച്ചു. (05/03/2023 at Thrissur Dolours Basilica Hall)