ആവിഷ്കാര സ്വാതന്ത്ര്യം ചിലർക്ക് മാത്രമേ ഇവിടെ ഉള്ളൂ.. അവർ തോന്നിവാസം ചെയ്താലും അത് ആവിഷ്കാര സ്വാതന്ത്ര്യം... അവർക്കു എന്ത് ഭരണഘടന ... നട്ടെല്ലുള്ള സാംസ്കാരികനായകന്മാർ ഇവിടെ ഇല്ല എന്നുള്ളതിന്റെ തെളിവാണ് ഇതിനെതിരെ അവർ ഒരു വാക്ക് പോലും ഉരിയാടാത്തത്... വിശ്വാസിസമൂഹത്തെ തല്ലിക്കാൻ വരുന്നവൻ ആരായാലും അത് കർത്താവിന്റെ കുരിശിന്റെ ശത്രുക്കളാണ് ..ഇത് വിശ്വാസം ഉള്ളവന് വ്രണമുണ്ടാക്കും... അത്മായ വിശ്വാസികളെയും പുരോഹിതരെയും സന്യസ്തരെയും പരസ്പരം തല്ലിക്കുക ആരുടെയോക്കെയോ അജണ്ടയുടെ ഭാഗമാണ് എന്ന് മനസിലാക്കാത്ത വിശ്വാസിക്ക് ഇത് നോവില്ല ... ഇത് വിശ്വാസത്തിന്റെ മാത്രം പ്രശ്നം അല്ല; ധാർമികതയുടെ കൂടെ പ്രശ്നമാണ്. അതുകൊണ്ടാണ് അകത്തോലിക്കാരായവർ പോലും ഇതിനെതിരെ പ്രതികരിക്കുന്നത്... SUBSCRIBE: https://www.youtube.com/c/mediacatholica LIKE US: https://www.facebook.com/mediacatholica
Back to News