• +91-487-2333325, 2338203
  • curiatcr@yahoo.com
News Image

ഇന്ന് തൃശ്ശൂർ ലൂർദ്ദ് പള്ളിയിൽ വെച്ച് വിവാഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. വളരെ മനോഹരമായി ക്ലാസ്സ് നയിച്ച വർഗ്ഗീസ് കൂത്തൂരച്ചനും, വി. കുർബാനയും സുന്ദരമായ സന്ദേശവും നൽകി അനുഗ്രഹിച്ച ആൻഡ്രൂസ് താഴത്ത് പിതാവിനും ലൂർദ്ദ് പള്ളിയും ഹാളും വിട്ട് നൽകിയ ഡേവീസ് പുലിക്കോട്ടിൽ അച്ചനും ടീമിനും സുവർണ്ണജൂബിലി ആഘോഷിക്കാൻ വന്ന എല്ലാവർക്കും ഇവരെ പറഞ്ഞയച്ച എല്ലാ വികാരിമാർക്കും ഒത്തിരി നന്ദി. ഫാ. ഡയറക്ടർ

Back to News