• +91-487-2333325, 2338203
  • curiatcr@yahoo.com
News Image

കെസിബിസി ബൈബിൾ കമ്മീഷൻ ലോഗോസ് ക്വിസ് 2023 തൃശ്ശൂർ അതിരൂപതയ്ക്ക് അഭിമാനനേട്ടങ്ങൾ *ഇ വിഭാഗം (59-71 വയസ്) : ഒന്നാം റാങ്ക് - ആനി ജോർജ് (പറപ്പൂർ) *സി വിഭാഗം (18-30 വയസ്) : രണ്ടാം റാങ്ക് - മിൽഡ പോൾ വി ( ചിറ്റിലപ്പിളി) *ബി വിഭാഗം (10-17 വയസ്) : മൂന്നാം റാങ്ക് - തോമസ് ജോൺ തറയിൽ ( വെസ്റ്റ് ഫോർട്ട്) *ലോഗോസ് ഫാമിലിയ ക്വിസ് : ഒന്നാം സ്ഥാനം - കൈത്തോട്ടുങ്കൽ ആനി ദേവസി, ബെൻസി ദേവസി, ഡിറ്റി ദേവസി (അസംപ്ഷൻ ചർച്ച്, പള്ളിക്കുന്ന്) *ബധിര ഭിന്നശേഷിക്കാർക്കുള്ള ക്വിസ് : രണ്ടാം റാങ്ക് - ജാസ്മിൻ ജോസ് (ആശാഭവൻ സ്റ്റഡി സെൻറർ, പടവരാട്) *ഏറ്റവും കൂടുതൽ അംഗങ്ങളെ രജിസ്ട്രേഷൻ നടത്തിയ രൂപത: രണ്ടാം സ്ഥാനം (42540 പേരെ രജിസ്ട്രേഷൻ നടത്തി)

Back to News